thomas

കരിമണ്ണൂർ: കുന്നപ്പിള്ളിൽ പരേതനായ മത്തായി ജോസഫിന്റെ മകൻ തോമസ് ജോസഫ് (69) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കരിമണ്ണൂർ സെന്റ് മേരീസ് ഫോറോന പള്ളിയിൽ. ഭാര്യ ആലീസ് മേലോരം കേളിയാംപറമ്പിൽ കുടുംബാംഗം. മക്കൾ: അഞ്ജു, അനു.