ഇടുക്കി :മരിയാപുരം എമ്പ്രയിൽ മാത്യു കുര്യൻ (86) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന്
മരിയാപുരം സെന്റ്‌മേരീസ് കത്തോലിക്ക ദൈവാലയ സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ അറക്കുളം വടക്കേക്കൂറ്റ് കുടുംബാംഗം. മക്കൾ: ജോണി, പരേതനായ ടോമി, സിസിലി, ബൈജു, റിൻസി, ഷിജോ പെരുമ്പാവൂർ. മരുമക്കൾ: ജോളി മാട്ടേൽ മരിയാപുരം, സെലിൻ കാഞ്ഞിരക്കാട്ട് തങ്കമണി, ജോയി കോഴിക്കോട്ട് പാണ്ടിപ്പാറ, സണ്ണി കഴുകാടിയിൽ തൂക്കുപാലം, റ്റെസി മുണ്ടത്തുകുന്നേൽ കട്ടപ്പന