കട്ടപ്പന: കൂടത്തിങ്കൽ സ്‌കറിയ ജോസഫ് (ദേവസ്യ-82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ അച്ചാമ്മ കുന്തളംപാറ കൊട്ടുകാപ്പള്ളിൽ കുടുംബാംഗം. മക്കൾ: ഗ്രേസി, ആലീസ്, അരവിന്ദ് ദേവസ്യ (ഡപ്യൂട്ടി മാനേജർ, സർക്കുലേഷൻ, മലയാള മനോരമ, കൊല്ലം), ബീന, മിനി. മരുമക്കൾ: വർഗീസ് (ബാബു) പാറക്കാമലയിൽ പാറക്കടവ്, ജോയി അരീക്കാട്ട് പാറക്കടവ്, ബീന മുത്തോലി വലിയതോവാള, സാബു പുത്തൻപുരയ്ക്കൽ കൊച്ചുതോവാള(മലയാള മനോരമ, കോഴിക്കോട്), പരേതനായ ബിനോയി നടുത്തൊട്ടിയിൽ കോട്ടയം.