ഇരട്ടയാർ: കണിയാംതറ പരേതനായ വർഗീസിന്റെ ഭാര്യ റോസമ്മ (105) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് ഇരട്ടയാർ സെന്റ് തോമസ് ഫൊറോന പള്ളിയിൽ. നെടുംകുന്നം എള്ളിൽ കുടുംബാംഗം. മക്കൾ: മറിയക്കുട്ടി, ചേച്ചമ്മ, കുട്ടപ്പൻ, കുഞ്ഞൂഞ്ഞപ്പൻ, അപ്പച്ചൻ, വാവച്ചൻ, ബേബിച്ചൻ. മരുമക്കൾ: പാപ്പച്ചൻ കോയിക്കൽ (ഇരട്ടയാർ), അന്നമ്മ പുതുപ്പറമ്പിൽ (കട്ടപ്പന), ചിന്നമ്മ കുളത്തിങ്കൽ (കാൽവരിമൗണ്ട്), ലില്ലിക്കുട്ടി തുളശേരിൽ (മാവടി), വൽസമ്മ കളപ്പുരയ്ക്കൽ (തേർഡ്ക്യാമ്പ്), ലിസി പുഴമംഗലത്ത് (ഇരട്ടയാർ), പരേതനായ പാപ്പച്ചൻ പുളിമൂട്ടിൽ (അരുവിത്തുറ)