john

അണക്കര : കദളിക്കാട്ട് ജോൺ ജോസഫ് (60)​ നിര്യാതനായി. സംസ്കാര നാളെ രാവിലെ 11ന് അണക്കര സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ. ഭാര്യ സാലി. പുറ്റടി മുതുകാട്ടിൽ കുടുംബാംഗം. മക്കൾ : ആനി,​ അമല.