മൂലമറ്റം: എടാട് ചേംബ്ലാനിക്കൽ പരേതനായ ജോസഫിന്റെ (കുഞ്ഞ്) ഭാര്യ ഏലിക്കുട്ടി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് എടാട് സെന്റ് മേരീസ് പള്ളിയിൽ. ഭരണങ്ങാനം പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ലില്ലിക്കുട്ടി, പരേതനായ ജോയി, ആന്റണി (മംഗലംഡാം), വക്കച്ചൻ (മംഗലംഡാം), ടോമി, മാത്തുക്കുട്ടി, കൊച്ചുറാണി. മരുമക്കൾ: പരേതനായ അപ്പച്ചൻ വലിയകുന്നത്ത് (മൂലമറ്റം), അച്ചാമ്മ കപ്പലുമാക്കൽ (പശുപ്പാറ), കൊച്ചുറാണി നെല്ലിവേലിൽ (മംഗലംഡാം), സാലി വറവുങ്കൽ (പാല), പരേതായ മിനി, കൊല്ലംപറമ്പിൽ (കാഞ്ചിയാർ), സുനിത കൂനംമാക്കൽ (വാഴത്തോപ്പ്), ടോമി ആനത്താരക്കൽ (കാഞ്ഞാർ).