മേലേച്ചിന്നാർ : ബഥേൽ ഇലഞ്ഞിക്കൽ തോമസ് മത്തായി (84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ പരേതയായ മറിയക്കുട്ടി. മക്കൾ: ലിസി, മോളി, ഷാജി, നിഷ, പരേതനായ സാബു. മരുമക്കൾ : ബേബി, ജെയിംസ്, മോളി, ഐജു, പരേതയായ മേഴ്സി.