കരിമണ്ണൂർ : മുംബൈ സി.പി.ഡബ്ല്യു.ഡി എഞ്ചിനീയർ മുളപ്പുറം കല്ല്യാടിക്കൽ (ചന്ദ്രൻകുന്നേൽ) ടോമി ജോസഫ് (53) മുംബൈയിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നിന് മുളപ്പുറം സെന്റ് ജൂഡ് പള്ളിയിൽ. ഭാര്യ പെൻസി റാഫേൽ (എൽ.ഐ.സി. ഓഫീസർ, ചെന്നൈ). മകൾ : ക്രിസ് ആൻ ടോം (വിദ്യാർത്ഥിനി, ചെന്നൈ).