ഉപ്പുതറ: റേഷൻ വ്യാപാരി ഈറ്റക്കാനം കാളകല്ലുങ്കൽ കെ.സി.രാജപ്പന്റെ ഭാര്യ സരസ്വതി രാജപ്പൻ (63) നിര്യാതയായി . മക്കൾ .ആർ. റജി (മസ്ദൂർ, ബി. എസ്. എൻ എൽ.),ആർ. റോയി (കാള കല്ലുങ്കൽ ഇലക്ട്രിക്കൽസ്. ഉപ്പുതറ), .ആർ.രാജേഷ് (അസി. സർക്കുലേഷൻ ഓർഗനൈസർ, മാതൃഭൂമി, കോട്ടയം), ആർ.രാജീവ് (കാള കല്ലുങ്കൽ ലൈറ്റ്സ് ഉപ്പുതറ). മരുമക്കൾ സിന്ധു, തൈപ്പറമ്പിൽ,സൗമ്യ പന്തക്കൽകുന്നേൽ (മുണ്ടിയെരുമ), ലിഷ മൂർത്തിട്ടയിൽ ( കായങ്കുളം), ആര്യ മുണ്ടുപാലത്തിങ്കൽ (തൊടുപുഴ) .