unnikrishnan

മൂവാറ്റുപുഴ : കണിയാംകുടി പുത്തൻപുരയിൽ എസ് ഉണ്ണികൃഷ്ണൻ നായർ (64) നിര്യാതനായി. സംസ്‌ക്കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ സുമ തൊടുപുഴ പുതയേടത്ത് കുടുംബാംഗം. മക്കൾ: പ്രിയ (ന്യൂസിലാൻഡ്), പ്രീതി, ഹരികൃഷ്ണൻ. മരുമക്കൾ : ജെയിൻ തോമസ് (ന്യൂസിലാൻഡ്), അരുൺകുമാർ (ചങ്ങനാശ്ശേരി).