mariyamma

കാളിയാർ : പടിഞ്ഞാറ്റയിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ (89) നിര്യാതയായി. സംസ്‌ക്കാരം നാളെ രാവിലെ 11 ന് ഒടിയപാറയിലുള്ള വസതിയിൽ ആരംഭിച്ച് കാളിയാർ സെന്റ് റീത്താസ് ഫൊറോന പള്ളിയിൽ. പരേത മണിമല മണ്ണാംപറമ്പിൽ കുടുബാംഗമാണ്. മക്കൾ: ജോർജ്ജ് വണ്ണപ്പുറം, പരേതായ തങ്കമ്മ കോഴിക്കോട്, പി.ജെ. തോമസ്(റിട്ട.അദ്ധ്യാപകൻ, സെന്റ് ജോസഫ്സ് ഹൈസ്‌കൂൾ, കരിമണ്ണൂർ) ഗ്രേസി വണ്ണപ്പുറം, തെയ്യാമ്മ പൊൻകുന്നം, സി. ലിസ എസ്.എച്ച്., ആനിക്കാട്(കാഞ്ഞിരപ്പിള്ളി), സി.അംബിക എസ്.ഡി.(കോഴിക്കോട്), സാലി കാഞ്ഞാർ, ആൻസി പൈങ്ങോട്ടൂർ. മരുമക്കൾ: ജ്ഞാനമ്മ ചെരുവിൽ(വണ്ണപ്പുറം), തോമസ് ഉറുമ്പിൽ(കോഴിക്കോട്), അന്നക്കുട്ടി കുന്നംങ്കോട്ട്(വാഴത്തോപ്പ്), മാത്യു പുരയിടത്തിൽ(വണ്ണപ്പുറം), സെബാസ്റ്റ്യൻ പുതുമനയിൽ(പൊൻകുന്നം), ജോസ് ഈറ്റക്കാട്ട്(കാഞ്ഞാർ), മനു കൊച്ചുമുട്ടത്ത് (പൈങ്ങോട്ടൂർ)