babykutty

തൊമ്മൻകുത്ത് : വലിയകാക്കനാട്ട് വി സി ബേബിക്കുട്ടി(84) നിര്യാതനായി. സംസ്‌കാരംഇന്ന് രാവിലെ 11ന് തൊമ്മൻകുത്ത് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി കുമളി ഇരുപ്പൂഴിക്കൽ കുടുംബാംഗം. മക്കൾ: ബേബിമോൾ, ജെസ്സിമോൾ, മെസ്സി മോൾ, ജയ്സൺ, ജോസൺ, ബിജുസൺ. മരുമക്കൾ: തമ്പിച്ചൻ കാർത്തികപ്പള്ളി ചങ്ങനാശേരി, സാജു കാഞ്ഞിരത്തിങ്കൽ നീലൂർ, ജോർജ് മഠത്തിക്കണ്ടത്തിൽ കരിമണ്ണൂർ, ജിൻസി മുണ്ടിയാനിക്കൽ കുണിഞ്ഞി, റെജിറ്റ് കല്ലുപുരക്കൽ കണ്ടങ്കരി.