paily

കോടിക്കുളം: അരഞ്ഞാണിയിൽ പൈലി വർഗീസ് (വക്കച്ചൻ -96)നിര്യാതനായി.സംസ്‌കാരം ഇന്ന് വൈകുന്നേരം 3.30 ന് കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ. ഭാര്യ പരേതയായ ചിന്നമ്മ വണ്ടമറ്റം പാലക്കാട്ട് കുടുംബാംഗം.മക്കൾ: ജോസ്, (ജോസ് ഓപ്ടിക്കൽസ് വണ്ണപ്പുറം).
കുട്ടിയച്ചൻ, (സവോയ് ബേക്കറി കോടിക്കുളം).തങ്കച്ചൻ, (അരഞ്ഞാണിയിൽ സ്റ്റോഴ്സ് കോടിക്കുളം).സാലി.
മരുമക്കൾ: കുട്ടിയമ്മ, പുത്തൻപുരക്കൽ ഏറ്റുമാനൂർ.അൽഫോൻസ, പുതുവ വാഴപ്പിള്ളി അങ്കമാലി.
ഡെസ്സി, ഇളയടത്തുകുന്നേൽ ഒറ്റപ്പാലം.വിൽസൺ, വെള്ളക്കട
തെക്കുംഭാഗം (ജെയ്സ് ഡെക്കറേഷൻ തെക്കുംഭാഗം).