കാളിയാർ: പുത്തൻപുരക്കൽ (ഒളമറ്റം) ജോർജ്ജ് പി .എ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കളിയാർ സെന്റ് റീത്താസ് ഫൊറാന പള്ളിയിൽ. ഭാര്യ മേരി ജോർജ്ജ് തെന്നത്തുർ പുള്ളോലിക്കൽ കുടുംബാഗം. മക്കൾ ജിഷോ, ജിജോ, ജിൻസി.മ: മക്കൾ ഡിന്റോ ജോർജ്ജ്, ആൻ മേരി, മീര ജിജോ.