saradha

കുമാരമംഗലം: വൈക്കത്ത്കുന്നേൽ വീട്ടിൽ ശിവശങ്കരൻ നായരുടെ ഭാര്യ ശാരദ (70) നിര്യാതയായി. മക്കൾ: ജയചന്ദ്രൻ നായർ, സിന്ധു നാരായണൻകുട്ടി, അജയൻ വി.എസ്. സംസ്‌കാരംഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ.