കുമളി:വണ്ടിപ്പെരിയാർ പഞ്ചായത്ത് സ്കൂളിന് സമീപം ഉരുൾപൊട്ടി കല്ലും മണ്ണും റോഡിലക്ക് വീണു.ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.ഉരുൾപൊട്ടലിന് സമീപത്തായി മണ്ണ് ഇടിഞ്ഞു വീണിരുന്നു.രണ്ട് മണിക്കൂറിലധികം സമയംകൊണ്ട് മണ്ണ് നീക്കംചെയ്തു.