johny

രാജാക്കാട്: ഞെരിപ്പാലം വാര്യംപുറത്ത് ജോണി (62) നിര്യാതനായി. ഭാര്യ വത്സമ്മ പഴയരികണ്ടം വാളോത്തിൽ കുടുംബാംഗം. മക്കൾ: ഷിജി, ഷിബി,ഷിനി. മരുമക്കൾ: ബിജു, റോയി, രാജേഷ്. സംസ്കാരം നടത്തി.