തൊടുപുഴ: സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ അറക്കുളം ബ്ലോക്ക് കൺവെൻഷൻ 13ന് രാവിലെ 10ന് മൂലമറ്റം വ്യാപാര ഭവൻ ഹാളിൽ ചേരും. ജില്ലാ സെക്രട്ടറി വി.കെ. മാണി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് കെ.ഡി. സുകുമാരൻ അദ്ധ്യക്ഷത വഹിക്കും.