കുമളി : പുലമലയിൽ പി.ജെ ചാക്കോ (74) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11. 30 ന് അമരാവതി ഐ.പി.സി സിയോൻ സഭാ സെമിത്തേരിയിൽ. ഭാര്യ: റബേക്ക ചങ്ങനാശ്ശേരി പുതുപറമ്പിൽ കുടുംബാംഗം. മക്കൾ: പാസ്റ്റർ പി.സിജോസഫ് (ഐ.പി.സി ചെരാനെലൂർ ), പാസ്റ്റർ സാമുവേൽ.പി.ചാക്കോ (ഐ.പി.സി ചെറായി പളളിപ്പുറം ), രാജു, മാത്യു, ഫെന്നി,പ്രെയ്സി (കാനഡ). മരുമക്കൾ: വത്സമ്മ,സാലി,ജെസ്സി,സൂസമ്മ,അമ്പിളി,റ്റോംസൺ (ചെന്നൈ).