പുളിയൻമല: നെടുംപറമ്പിൽ പരേതനായ തങ്കച്ചന്റെ ഭാര്യ സെലിനാമ്മ ജോസഫ്(70) നിര്യാതയായി. സംസ്‌കാരം നാളെഉച്ചയ്ക്ക് 2ന് സെന്റ് ആന്റണീസ് പള്ളിയിൽ. ചങ്ങങ്കരി വലിയവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: റ്റിഷ(സ്വിറ്റ്സർലൻഡ്), റ്റിജോ(യുകെ). മരുമക്കൾ: ഇടത്തിനകം ജോൺസൻ(സ്വിറ്റ്സർലൻഡ്), ഒരപ്പൂഴിക്കൽ സോണിയ(യുകെ).