വെള്ളിയാമറ്റം: മാറാമറ്റത്തിൽ തോമസിന്റെ ഭാര്യ ക്രിസ്റ്റീന (67) നിര്യാതയായി. സംസ്‌കാരം ഇന്ന്ഉച്ചയ്ക്ക് 1.30ന് വെള്ളിയാമറ്റം സെന്റ് ജോർജ് പള്ളിയിൽ. കൂവപ്പള്ളി കൊണ്ടാട്ടുപറമ്പിൽ കുടുംബാംഗം. മക്കൾ: ആശാറോസിൻ, അരുൺ തോമസ് (എസ് സി ബി വെള്ളിയാമറ്റം). മരുമക്കൾ: ജെയ്സ് മ്ലാക്കുഴിയിൽ മുട്ടം, ജാക്വിലിൻ പുതുക്കള്ളിൽ കരിമണ്ണൂർ (ന്യൂമാൻ കോളജ് ടീച്ചേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി, തൊടുപുഴ).