കട്ടപ്പന: സുൽത്താൻ കട കൊതുമ്പുചിറയിൽ കെ.എസ്.മോഹൻദാസ് (അപ്പ -66) നിര്യാതനായി. ഭാര്യ പരേതയായ പൊന്നമ്മ. മക്കൾ സന്തോഷ് കുമാർ, സതീഷ് കുമാർ, സന്ധ്യ. മരുമക്കൾ: ബിജു, ബിന്ദു, അനിത