അണക്കര : കുളത്തിങ്കൽ ജോസഫിന്റെ ഭാര്യ മോളി (62) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് അണക്കര സെന്റ് ജോൺസ് യാക്കോബായ ഒലിവുമല സുറിയാനി പള്ളിയിൽ. മക്കൾ : ബിജു, ഷാജി, മോളമ്മ. മരുമക്കൾ : മിനി, ശാന്റി, റോയി.