കലയന്താനി : ഫൈനുങ്കൽ പരേതനായ പി. എ ലൂക്കോസിന്റെ ഭാര്യ ചിന്നമ്മ ലൂക്കോസ് ( റിട്ട. എച്ച് . എം.-93) നിര്യാതയായി.. പരേത കുറവിലങ്ങാട് ഉമ്മിണിതോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ലിസി, ടെസ്സ്, എബി. മരുമക്കൾ പ്രൊഫ ടി. എം.ജോസഫ് തലാപ്പിള്ളിൽ (തിരുവനന്തുപരം),ജോയിജോസഫ് ചെറുവള്ളാത്ത് (ബാംഗ്ലൂർ), റാണി കിണറ്റുകര (അറക്കുളം) . സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് കലയന്താനി സെന്റ്‌മേരീസ് പള്ളി കുടുംബ കല്ലറയിൽ.