krishnankutty

നെടിയശാല: മാന്തളിരും പാറയിൽ കൃഷ്ണൻകുട്ടി .എൻ (83)നിര്യാതനായി.സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് .ഭാര്യ സരോജിനി, മക്കൾ സതി , ലതി, മനുപ്രസാദ് ( കളക്ട്രേറ്റ് ഇടുക്കി), മജുക്കുട്ടൻ ( പി..എച്ച്..എസ്..ഇ മുട്ടം), മരുമക്കൾ ജനാർദ്ദനൻ (മുക്കുടം), സലി (മുവാറ്റുപുഴ), സുചിത്ര, ബിന്ദു.