തൊടുപുഴ : മുതലക്കോടം ടി ജെ. ബേക്കറി ഉടമയും തോട്ടുപുറത്ത് വർഗ്ഗീസിന്റെ മകനുമായ ജെയ്സൺ (48) നിര്യാതനായി. സംസ്‌കാരശുശ്രൂഷകൾ നാളെ ഉച്ചകഴിഞ്ഞ് 2.30ന് സഹോദരൻ ഷാജിയുടെ മുതലക്കോടത്തെ ഭവനത്തിൽ ആരംഭിച്ച് മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ. ഭാര്യ ലെറ്റീഷ ഏഴല്ലൂർ താന്നിക്കൽ കുടുംബാംഗം. മകൻ : അലൻ (വിദ്യാർത്ഥി).