കട്ടപ്പന: കരിപ്പള്ളി അപ്പച്ചന്റെ മകൻ റോയി (അനീഷ് 42) നിര്യാതനായി. ചീന്തലാർ സെന്റ്.മേരീസ് ബാൻഡ് ഗ്രൂപിലെ കലാകരനാണ്.അമ്മ സാലി.സഹോദരങ്ങൾ: റോണി, റോളി. സംസ്‌ക്കാരം ഇന്ന് 12. 30 ന് ചീന്തലാർ സെന്റ്. സെബാസ്റ്റ്യൻ ചർച്ച് സെമത്തേരിയിൽ.