john
ജോൺ

തൊമ്മൻകുത്ത്: നാൽപ്പതേക്കർ ഇലവുമാക്കൽ ജോൺ (94) നിര്യാതനായി. ഭാര്യ: ആലീസ്. മക്കൾ: ജാൻസി (റിട്ട. അദ്ധ്യാപിക, ജി.എച്ച്.എസ്.എസ്,​ പൂമാല), ശാമുവേൽ ജോൺ (ശ്രീചിത്തിര, തിരുവനന്തപുരം), മേഴ്സി ജോൺ (റിട്ട. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, തട്ടക്കുഴ),​ ജൈനമ്മ ജോൺ (ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, പാലക്കാട്), നോബിൾ ജോൺ (എയർ ഇന്ത്യ, ട്രിച്ചി),​ പുഷ്പമ്മ ജോൺ (യു.എസ്). മരുമക്കൾ: ഹെസക്കിയേൽ (റിട്ട.പോസ്റ്റ്‌മാസ്റ്റർ, തൊടുപുഴ), ഏലിയാമ്മ, ജയചന്ദ്രൻ (ഹെൽത്ത് സൂപ്പർവൈസർ, കൊല്ലം), ബീന, സോളമൻ, പരേതനായ ഇ.എസ്. ദാനിയേൽ (റിട്ട.എസ്.ഐ, ആലപ്പുഴ). സംസ്‌കാരം ഇന്ന് 11 ന് മുളപ്പുറം സെന്റ് മത്ഥ്യാസ് സി.എസ്.ഐ പള്ളിയിൽ.