വഴിത്തല: കൊച്ചുപറമ്പിൽ പരേതനായ ഐപ്പ് മാണിയുടെ മകൾ എൽസമ്മ (70) നിര്യാതയായി. മാതാവ്: റോസമ്മ നിധീരിക്കൽ കുടുംബാംഗം. സഹോദരങ്ങൾ: കെ.എം. ജോസ് (മണക്കാട് മുൻ പഞ്ചായത്ത് പ്രസിഡന്റ്), കുഞ്ഞമ്മ, സിസ്റ്റർ മേരി ഫെലിസിറ്റി എസ്.ജെ ജബൽപൂര്, റോസമ്മ, സിസ്റ്റർ ടെലസ് മേരി (ആഗ്നസ്) ഐ.എച്ച്.എം കൊല്ലം. സംസ്‌കാരം ഇന്ന് 11ന് കോലടി സെന്റ് തോമസ് പള്ളിയിൽ.