മേലേചിന്നാർ: നരിവള്ളിയിൽ സജിയുടെ ഭാര്യ അനിത (37) നിര്യാതയായി. പരേത പാലാർ പുല്ലുവിളയിൽ കുടുംബാംഗം. മക്കൾ: സാന്റോ, സാനിയ (വിദ്യാർത്ഥികൾ). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് ബഥേൽ സെന്റ് ജേക്കബ്സ് പള്ളിയിൽ.