ഇടുക്കി: പ്രളയത്തിൽ തകർന്ന പെരിയവര പാലം താത്കാലികമായി ഗതാഗതയോഗ്യമാക്കിയതിനെ തുടർന്ന് മൂന്നാർ- ഉടുമൽപേട്ട അന്തർസംസ്ഥാന പാത തുറന്നു. ചെറുവാഹനങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത്. രാത്രി എട്ടുമണിക്ക് ശേഷം ഇതുവഴി ഗതാഗതം അനുവദിക്കില്ല.