ഉദയഗിരി: മലമാക്കൽ എം.,ഡി.ചെറിയാ (റിട്ട. ഹെഡ്മാസ്റ്റർ, ഉദയഗിരി സെന്റ്‌മേരീസ് യു.പി.സ്‌കൂൾ) ന്റെ ഭാര്യ ഗ്രേസി ചെറിയാൻ (72-റിട്ട.ടീച്ചർ സെന്റ് മേരീസ് യു.പി.എസ്. ഉദയഗിരി) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് ഉദയഗിരി സെന്റ്‌മേരീസ് പള്ളി സെമിത്തേരിയിൽ.
കൽത്തൊട്ടി മേച്ചിറാകത്ത് കുടുംബാംഗമാണ്. മക്കൾ: റീന, (ടീച്ചർ സെന്റ്‌ജോർജ്ജസ് എച്ച്.എസ്.എസ് വാഴത്തോപ്പ്) റോബർട്ട് (ടെക്‌നോ ഇലക്ട്രോണിക്‌സ് തോപ്രാംകുടി) റെന്നി, റീജാ (യു.എസ്.എ.) റിന്റാ (കോഴിക്കോട്)
മരുമക്കൾ: ജിജി കൂട്ടുങ്കൽ (ടീച്ചർ, സെന്റ്‌ജോർജ്ജസ് എച്ച്.എസ്.എസ് വാഴത്തോപ്പ്), പ്രീതി പന്തപ്പാട്ട് (ഇരട്ടയാർ), ഷിൻസി ഞാവള്ളിക്കുന്നേൽ (കൊച്ചറ), ജോജോമോൻ മഞ്ഞപ്പിള്ളിൽ (യു.എസ്.എ), റ്റോജി കണ്ടത്തിൻകരയിൽ പുറ്റടി (മിംസ് ഹോസ്പിറ്റൽ കോഴിക്കോട്).