തൊടുപുഴ: ഒളമറ്റം മുണ്ടയ്ക്കൽ എം. പി ശിവശങ്കരപിള്ള (76- റിട്ട എസ്. ഐ ) നിര്യാതനായി. കെ. വി. എം. എസ് മുൻ ഡയറക്ടർബോർഡംഗമാണ്. . ഭാര്യ: പാറുക്കുട്ടിയമ്മ കുടയത്തൂർ കണ്ടനാനിക്കൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ രാജുമോഹൻ(സിവിൽ പൊലീസ് ഓഫീസർ )ജയമോഹൻ,ബിന്ദുമോൾ, ബിനിമോൾ. മരുമക്കൾ: കവിത(കോടതി, മുട്ടം), ലതിക, ശിവദാസ്.രാജീവ്.സംസ്ക്കാരം നാളെ രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ.