ചെറുതോണി. ആദ്യകാല കുടിയേറ്റ കർഷകൻ തടിയംപാട് തടത്തിൽ സ്‌കറിയ ജോൺ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ. ഭാര്യ റോസക്കുട്ടി. വാഴത്തോപ്പ് കുത്തനാപിള്ളിൽ കുടുംബാംഗം. മക്കൾ. മാത്യു, ആനീസ്, ജോസഫ്, ഫ്രാൻസീസ്, സിബി, സജി, ലിജി.
മരുമക്കൾ. സെലിൻ കോക്കണ്ടത്തിൽ, മാത്യു ചെറുതാനിക്കൽ വിമലഗിരി, ഷാന്റി പരപരാകത്ത്, ലില്ലി വേഴവയലിൽ, സിനി കാക്കരക്കുന്നേൽ, ആശ ഇല്ലിക്കൽ, അനൂപ് പുതുപ്പറമ്പിൽ എഴുകുംവയൽ.