ഇടുക്കി : ആഗസ്റ്റ് 16ന് ഇടുക്കിയിലും 19ന് കോഴിക്കോടും 20ന് മലപ്പുറത്തും നടത്താൻ നിശ്ചയിച്ചിരുന്ന വനം അദാലത്തുകൾ മാറ്റിയതായി വനം മന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചു.
പുതുക്കിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കും. മഴക്കെടുതികളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് അദാലത്ത് ഭാഗികമായി മാറ്റിവച്ചത്.