തൊടുപുഴ: ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജ്, അംഗൻവാടി, കേന്ദ്രീയവിദ്യാലയം എന്നിവ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.