ഇടവെട്ടി : ആറ്റുപുറത്ത് പരേതനായ രാമൻപിള്ളയുടെ ഭാര്യ സരോജിനിയമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ : ശോഭന, രമേശ്, ശശികുമാർ. മരുമക്കൾ : നാരായണൻ നായർ, ഗീത, ലീലാമണി.