കമ്പിളികണ്ടം: കാട്ടാമലയിൽ സുബ്രഹ്മണ്യൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ പത്മാവതി എൻ.ആർ.സിറ്റി ചന്ദ്രത്തിൽ കുടുംബാംഗം. മക്കൾ: സന്തോഷ്, സുനിൽ, അനിൽ, അനീഷ്, രതീഷ്. മരുമക്കൾ: ബിന്ദു, ബിന്ദു, സ്മിത, അനുമോൾ, മഞ്ജുഷ.