mathew

ചീനിക്കുഴി : മഞ്ചിക്കല്ല് നരിതൂക്കിൽ (ആനിത്തോട്ടം)​മാത്യു എൻ.എം (68)​ നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30 ന് ചീനിക്കുഴി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ വത്സമ്മ. മക്കൾ : സുബിൻ,​ റാണി,​ സിസ്റ്റർ മെറിൻ. മരുമക്കൾ : സൗമ്യ,​ സോണി.