മേലേചിന്നാർ: ഇളപ്പുങ്കൽ വർഗീസ് കുര്യൻ(71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് ബഥേൽ സെന്റ് ജേക്കബ്സ് പള്ളിയിൽ. ഭാര്യ അന്നമ്മ. മക്കൾ : സോളി, സോജൻ, സോണി. മരുമക്കൾ : ബിജു, സിജി.