വണ്ണപ്പുറം : ഇളമലക്കുടിയിൽ റേയ്ച്ചൽ ഇട്ടൻ (83) നിര്യാതയായി. സംസ്‌ക്കാരം നടത്തി. വണ്ണപ്പുറം മുൻ പഞ്ചായത്ത് മെമ്പർ, മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി, യാക്കോബായ വനിതാ സമാജം സെക്രട്ടറി, മണ്ണുത്തി കാർഷിക സർവ്വകലാശാല ഉദ്യോഗസ്ഥ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സഹോദരങ്ങൾ : ഏലമ്മ, കുര്യാക്കോസ്, മറിയാമ്മ, കുഞ്ഞമ്മ.