തൊടുപുഴ : നഗരസഭയുടെ എല്ലാ വാർഡുകളിലും രൂപീകരിച്ചിട്ടുളള ഹരിതകർമ്മസേനയിൽ ഒഴിവുളള വാർഡുകളിൽ അംഗങ്ങളായി പ്രവർത്തിക്കാൻ താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ നഗരസഭ ഹെൽത്ത് വിഭാഗവുമായി ബന്ധപ്പെടുക. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 21.