തൊടുപുഴ: ഡിവൈൻ മേഴ്സി ഷ്‌റൈൻ ഓഫ് ഹോളി മേരിയുടെ 13ാം വാർഷികവും കന്യകാമറിയത്തിന്റെ സ്വർഗാരോഹണ തിരുനാളും ആഘോഷിച്ചു. കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകി. റെക്ടർ ഫാ. സോട്ടർ പെരിങ്ങാരപ്പിള്ളിൽ, വൈസ് റെക്ടർ ഫാ. ഇമ്മാനുവൽ മുണ്ടയ്ക്കൽ എന്നിവർ നേതൃത്വം നൽകി.