roble

കുഞ്ചിത്തണ്ണി : യുവാവിനെ കടത്തിണ്ണയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുപ്പത്തിരണ്ടേക്കർ മാലിയിൽ വർക്കിയുടെ മകൻ റോബിൾ (32)ന്നെയാണ് വീടിന് സമീപത്തുള്ള കടയുടെ തിണ്ണയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച്ച രാത്രി എട്ടരയോടെയാണ് സംഭവം. രാജാക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്‌കാരം നടത്തി.മാതാവ് .അച്ചാമ്മ. സഹോദരങ്ങൾ. നോബിൾ, ബോബിൾ.