തൊടുപുഴ : തെക്കുംഭാഗം കല്ലേന്താനത്ത് കെ.എൻ ഗോപാലന്റെ ഭാര്യ പി.കെ ലേഖ(63)നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബിനു.കെ.ജി, സ്വപ്ന . മരുമക്കൾ : ശശി. ഉഷ.