കാഞ്ഞാർ : കാഞ്ഞാർ മഹാദേവ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിറപുത്തിരി ആഘോഷം ഇന്ന് നടക്കും. രാവിലെ വിശേഷാൽ പൂജയും,​ പൂജിച്ച നെൽകതിർ വിതരണവും നടക്കും.