thomas
എൻ.ഡി.തോമസ്

കുടയത്തൂർ: നരിക്കുഴിയിൽ എൻ.ഡി. തോമസ് (77) നിര്യാതനായി. ഭാര്യ: മേരി വെള്ളിയാമറ്റം പാറേക്കുടിയിൽ കുടുംബാംഗം. മക്കൾ: അനിൽ (സെബാസ്റ്റ്യൻ, എൽ ആന്റ് ടി, ബാംഗ്ലൂർ), സുനിൽ, സുരേഷ് (എയ്ഞ്ചൽ വോയ്സ്, മൂവാറ്റുപുഴ). മരുമക്കൾ: മോളി മന്ദക്കോലിൽ വെട്ടിമറ്റം, ജോയമ്മ സുനിൽ മ്രാലയിൽ മേലുകാവുമറ്റം, ഹണിവേരുങ്കൽ കുവൈറ്റ്. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കുടയത്തൂർ സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ.