തൊടുപുഴ ചെറായിക്കൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഓഡിറ്റോറിയം : എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ ആഭിമുഖ്യത്തിൽ പ്രീമാര്യേജ് കൗൺസിലിംഗ് ക്ളാസ്
തൊടുപുഴ ന്യൂമാൻ കോളേജ് ഗ്രൗണ്ട് : സംസ്ഥാന ജൂനിയർ നെറ്റ്ബാൾ ചാമ്പ്യൻഷിപ്പിന് മുന്നോടിയായുള്ള പരിശീലനം ഉച്ചകഴിഞ്ഞ് 3 ന്