രാജാക്കാട്: രാജകുമാരി ചാത്താനാട്ട് പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ (92) നിര്യാതയായി. പരേത കാക്കൂർ ചിറപ്പുറത്ത് കുടുംബാംഗം. മക്കൾ: ഫാ. ഉലഹന്നാൻ, ജോയി, ജോസഫ്, മത്തായി, ബേബി, പരേതയായ കുമാരി, കുഞ്ഞമ്മ. മരുമക്കൾ: മേരി, കുഞ്ഞമ്മ, ലില്ലി, സെലീന, മോളി, തങ്കച്ചൻ, പരേതനായ ജോർജ്കുട്ടി. സംസ്‌കാരം ഇന്ന് 2.30ന് രാജകുമാരി സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.