മുട്ടം : മുട്ടം പോളിടെക്നിക് കോളേജിൽ ദിവസ വേതനാടിസ്ഥാത്തിൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്‌ടർ (മെക്കാനിക്കൽ)​,​ ട്രേഡ്മാൻ (മെക്കാനിക്കൽ)​ എന്നീ തസ്തികയിൽ നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും,​ അവയുടെ പകർപ്പും ബയോഡേറ്റയും സഹിതം 20 ന് രാവിലെ 10 ന് കോളേജ് ഓഫീസിൽ ഹാജരാകണം.